Studio JerryCo
www.studiojerryco.comStudio JerryCo is an Audio Visual Design company that specializes in Brand Strategies and integrated Campaigns for Causes. സ്റ്റുഡിയോ ജെറികോ ഒരു ശബ്ദ ദ്യശ്യ രൂപകൽപ്പന ചെയ്യുന്ന കമ്പനിയാണ്, ബ്രാൻഡ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും, സാമൂഹിക നന്മക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് സംയോജിത പ്രചാരണ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം ചെയ്യുന്നതിലും പ്രധാനമായും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഒരു ലോകത്തിനായി പ്രവർത്തിക്കുന്ന പ്രശംസാർഹമായ ജോലികളിൽ ഞങ്ങൾ പങ്കാളികളാകുന്നു. ഞങ്ങളുടെ ഇടപാടുകാരുടെ ശബ്ദം ലോകത്തിനു മുന്നിൽ എത്തിക്കുന്നതും, പ്രതിധ്വനിപ്പിക്കുന്നതും ഞങ്ങളുടെ പ്രത്യേകാവകാശമാണ്, അംഗീകാരമാണ്. ഒരു പതിറ്റാണ്ടായി അവർ ഞങ്ങളുടെ ചിന്താശക്തമായ സമീപനത്തിലും, നൈപുണ്യത്തിലും അർപ്പിച്ച വിശ്വാസമാണ് ഞങ്ങളുടെ കരുത്ത്. ഞങ്ങൾ സാംസ്കാരിക സ്ഥാപനങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, സാമൂഹിക സംരഭങ്ങൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ, ഗവണ്മെന്റ് എജൻസികൾ, ഗവണ്മെന്റ് ഇതര സ്ഥാപനങ്ങൾ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നു.
Read moreStudio JerryCo is an Audio Visual Design company that specializes in Brand Strategies and integrated Campaigns for Causes. സ്റ്റുഡിയോ ജെറികോ ഒരു ശബ്ദ ദ്യശ്യ രൂപകൽപ്പന ചെയ്യുന്ന കമ്പനിയാണ്, ബ്രാൻഡ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും, സാമൂഹിക നന്മക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് സംയോജിത പ്രചാരണ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം ചെയ്യുന്നതിലും പ്രധാനമായും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഒരു ലോകത്തിനായി പ്രവർത്തിക്കുന്ന പ്രശംസാർഹമായ ജോലികളിൽ ഞങ്ങൾ പങ്കാളികളാകുന്നു. ഞങ്ങളുടെ ഇടപാടുകാരുടെ ശബ്ദം ലോകത്തിനു മുന്നിൽ എത്തിക്കുന്നതും, പ്രതിധ്വനിപ്പിക്കുന്നതും ഞങ്ങളുടെ പ്രത്യേകാവകാശമാണ്, അംഗീകാരമാണ്. ഒരു പതിറ്റാണ്ടായി അവർ ഞങ്ങളുടെ ചിന്താശക്തമായ സമീപനത്തിലും, നൈപുണ്യത്തിലും അർപ്പിച്ച വിശ്വാസമാണ് ഞങ്ങളുടെ കരുത്ത്. ഞങ്ങൾ സാംസ്കാരിക സ്ഥാപനങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, സാമൂഹിക സംരഭങ്ങൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ, ഗവണ്മെന്റ് എജൻസികൾ, ഗവണ്മെന്റ് ഇതര സ്ഥാപനങ്ങൾ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നു.
Read moreEmployees statistics
View all employeesPotential Decision Makers
Captain
Email ****** @****.comPhone (***) ****-****